കെ.പി.എസ്.ടി.എ. മോഡല്‍ പരീക്ഷ ഫെബ്രുവരി 22 ശനി രാവിലെ 9.30 മുതല്‍ 1.00 വരെ സെന്റ്.സെബാസ്റ്റ്യന്‍ എച്ച്.എസ്. കൂടരഞ്ഞി,ജി.എം.യു.പി.എസ്. കൊടിയത്തൂര്‍ എന്നീ സെന്ററുകളില്‍ വെച്ച് നടത്തപ്പെടുന്നു.
കെ.പി.എസ്.ടി.എ. മോഡല്‍ പരീക്ഷ ഫെബ്രുവരി 22 ശനി രാവിലെ 9.30 മുതല്‍ 1.00 വരെ സെന്റ്.സെബസ്റ്റ്യന്‍ എച്ച്.എസ്. കൂടരഞ്ഞി,ജി.എം.യു.പി.എസ്. കൊടിയത്തൂര്‍ എന്നീ സെന്ററുകളില്‍ വെച്ച് നടത്തപ്പെടുന്നു.

Thursday, 20 February 2020

അറിയിപ്പ് :KPSTA LSS USS മാതൃകാ പരീക്ഷ 2020


LSS USS മാതൃകാ പരീക്ഷ 2020

രജിസ്ട്രേഷൻ ഇന്നു (20/02/2020, വ്യാഴം) വൈകുന്നേരം 5.00 മണിയോടെ അവസാനിക്കും
 

22/02/2020 ശനി രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ നടക്കുന്ന മാതൃകാ പരീക്ഷയുടെ രജിസ്റ്റർ നമ്പറുകൾ അതതു പരീക്ഷാ സെന്ററുകളിൽ രാവിലെ 9.30 മുതൽ വിതരണം ചെയ്യുന്നതായിരിക്കും.
അതോടൊപ്പം kpstamukkamlssuss.blogspot.com എന്ന ബ്ലോഗിൽ 21/02/20 വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

 . *രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ല* 

കൂടുതൽ വിവരങ്ങള്‍ക്ക് 9847879373, 7907614931 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

No comments:

Post a Comment

കെ.പി.എസ്.ടി.എ.LSS/ USS 2020 മോഡല്‍ പരീക്ഷയുടെ രജിസ്റ്റര്‍ നമ്പറുകള്‍

 മോഡല്‍ പരീക്ഷയുടെരജിസ്റ്റര്‍ നമ്പറുകള്‍ലഭിക്കാന്‍   ഓരോ സെന്ററിനും നേരെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക LSS കൊടിയത്തൂര്...