കെ.പി.എസ്.ടി.എ. മോഡല്‍ പരീക്ഷ ഫെബ്രുവരി 22 ശനി രാവിലെ 9.30 മുതല്‍ 1.00 വരെ സെന്റ്.സെബാസ്റ്റ്യന്‍ എച്ച്.എസ്. കൂടരഞ്ഞി,ജി.എം.യു.പി.എസ്. കൊടിയത്തൂര്‍ എന്നീ സെന്ററുകളില്‍ വെച്ച് നടത്തപ്പെടുന്നു.
കെ.പി.എസ്.ടി.എ. മോഡല്‍ പരീക്ഷ ഫെബ്രുവരി 22 ശനി രാവിലെ 9.30 മുതല്‍ 1.00 വരെ സെന്റ്.സെബസ്റ്റ്യന്‍ എച്ച്.എസ്. കൂടരഞ്ഞി,ജി.എം.യു.പി.എസ്. കൊടിയത്തൂര്‍ എന്നീ സെന്ററുകളില്‍ വെച്ച് നടത്തപ്പെടുന്നു.

Sunday, 16 February 2020

LSS/USS മോഡല്‍ പരീക്ഷ 2020


Download LSS Scholarship Form Click here
Download USS Scholarship Form Click here



KPSTA മുക്കം ഉപജില്ലാ LSS / USS മാതൃകാ പരീക്ഷ 22-02-2020 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍  ഉച്ചക്ക് 1.00 മണി വരെ സെന്റ്.സെബാസ്റ്റ്യന്‍ എച്ച്.എസ്. കൂടരഞ്ഞി, ജി.എം.യു.പി.എസ് കൊടിയത്തൂര്‍ എന്നീ സെന്ററുകളില്‍ വെച്ച് നടത്തപ്പെടുന്നു. മാതൃകാ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇമെയിലില്‍ അറ്റാച്ച് ചെയ്തിട്ടുള്ള എക്സല്‍ ഷീറ്റിൽ lssuss2020@gmail.com  എന്ന മെയിൽ അഡ്രസിലേക്ക് അയക്കേണ്ടതാണ്. രജിസ്ട്രേഷന്‍  ഫീസ് 20 രൂപ പരീക്ഷാ സെന്ററിൽ  അടക്കേണ്ടതാണ്

പരീക്ഷാ സെന്ററുകള്‍ 

     1  സെന്റ്.സെബാസ്റ്റ്യന്‍ എച്ച്.എസ്. കൂടരഞ്ഞി.  
     2  ജി.എം.യു.പി.എസ് കൊടിയത്തൂര്‍.

തിയതി 
22-02-2020 ന് ശനിയാഴ്ച 

സമയം
രാവിലെ 9.30 മുതല്‍  ഉച്ചക്ക് 1.00 മണി വരെ 

താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക.

  • LSS എഴുതുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇമെയിലില്‍ അറ്റാച്ച് ചെയ്തിട്ടുള്ള  LSS   എക്സല്‍  ഷീറ്റിലും, USS എഴുതുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍  USS എക്സല്‍ ഷീറ്റിലുമാണ് പൂരിപ്പിച്ചു നല്‍കേണ്ടത്.സ്പ്രെഡ് ഷീറ്റിലും നല്‍കാവുന്നതാണ്. പി.ഡി.എഫ് ഫയലാക്കി അയക്കാന്‍ പാടില്ല.
  •   സെന്റ്.സെബാസ്റ്റ്യന്‍ എച്ച്.എസ്. കൂടരഞ്ഞി, ജി.എം.യു.പി.എസ്  കൊടിയത്തൂര്‍  എന്നീ സെന്ററുകളിലാണ് മോഡല്‍ പരീക്ഷ നടക്കുന്നത്. സ്കൂളുകള്‍ക്ക് സൗകര്യപ്രദമായ  സെന്റര്‍ തെരെഞ്ഞെടുക്കാവുന്നതാണ് അപേക്ഷാ ഫോമിന്റെ മുകള്‍ ഭാഗത്ത് പരീക്ഷ എഴുതുന്ന സെന്ററിന്റെ പേര് വ്യക്തമായി എഴുതി ചേര്‍ത്തിരിക്കണം.
  • ഒരു സ്കൂളില്‍ നിന്നും ഒരു സെന്ററിലേക്കു മാത്രമേ അപേക്ഷ അയക്കാന്‍ പാടുള്ളു.
  • മലയാളം മീഡിയം . ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളില്‍ മോഡല്‍ പരീക്ഷകളുണ്ടായിരി ക്കും.
  • അപേക്ഷാ ഫോമിലുള്ള രജിസ്ട്രേഷന്‍ നം കോളമൊഴികയുള്ള  എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്. 
  • USS പരീക്ഷയ്ക്കുള്ള കുട്ടികളുടെ അപേക്ഷയിലുള്ള First Language കോളം നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
  •  22-02-2020 ന് ശനിയാഴ്ച രാവിലെ 9.30 നു തന്നെ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍  എത്തേണ്ടതാണ്.
  • മോഡല്‍ പരീക്ഷയ്ക്കു ശേഷം മൂല്യനിര്‍ണ്ണയത്തിനായി ഉത്തരക്കടലാസുകളും ഉത്തര സൂചികയും അതതു സ്കൂളുകളില്‍ എത്തിച്ചു നല്‍കുന്നതായിരിക്കും.
  • 20-02-2020 വ്യാഴാഴ്ച്ച വൈകുന്നേരം 5.00 മണിക്കുള്ളില്‍ പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മോഡല്‍ പരീക്ഷ എഴുതാന്‍ സാധിക്കുന്നതല്ല.
  • വിശദ വിവരങ്ങള്‍ക്ക് 9847879373, 7907614931 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
  • പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ അയക്കേണ്ട വിലാസം  lssuss2020@gmail.com  

No comments:

Post a Comment

കെ.പി.എസ്.ടി.എ.LSS/ USS 2020 മോഡല്‍ പരീക്ഷയുടെ രജിസ്റ്റര്‍ നമ്പറുകള്‍

 മോഡല്‍ പരീക്ഷയുടെരജിസ്റ്റര്‍ നമ്പറുകള്‍ലഭിക്കാന്‍   ഓരോ സെന്ററിനും നേരെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക LSS കൊടിയത്തൂര്...